KATF കണ്ണൂർ ജില്ലാ ഇഫ്താർ ചക്കരക്കല്ലിൽ

കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (KATF) ജില്ലാ കമ്മിറ്റിയുടെ ഇഫ്താർ സംഗമം 2025 മാർച്ച് 15 (ശനിയാഴ്ച്ച) ചക്കരക്കൽ ഗോഗുലം ലക്‌സസ് ഹാളിൽ വെച്ച് നടക്കും.

Post a Comment

0 Comments